മുംബൈ ഇന്ത്യന്‍സിന്റെ താരമായിരുന്ന സച്ചിന്‍ ടെണ്ടുല്‍ക്കറെ താന്‍ പുറത്താക്കിയപ്പോഴുള്ള സൗരവ് ഗാംഗുലിയുടെ പ്രതികരണത്തെക്കുറിച്ചാണ് ഷുഐബ് അക്തര്‍ വെളിപ്പെടുത്തിയത്.